കോട്ടയം
റാന്നിയിൽ സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി സ്വർണവുമായി കടന്നുകളയാൻ ശ്രമിച്ച ഇടുക്കി സ്വദേശിയെ ജീവനക്കാരി ഓടിച്ചിട്ടു പിടിച്ച് പോലീസില്‍ ഏല്പിച്ചു
ഇടുക്കി ഉടുമ്ബൻചോല കൂന്തല്‍ ചിറയ്ക്കല്‍ ബിൻസിയാണ് (46) പിടിയിലായത്. റാന്നി ടൗണിലെ ജോസ്കോസ് ഫാഷൻ ജ്വല്ലറിയിലാണ് മോഷണശ്രമം നടന്നത്. ഇന്നലെ രാവിലെ 11.30 ഓടെയായായിരുന്നു സംഭവം. ഉദ്ദേശം
READ MORE