മരണം
ആംബുലൻസ് അപകടത്തെ തുടർന്ന് മരണപ്പെട്ട പി.കെ.രാജുവിന്റെ സംസ്കാരം 2 മണിക്ക് പൊടിമറ്റം സെന്റ് ജോസഫ്സ് പള്ളി സിമിത്തേരിയിൽ
പൊൻകുന്നം : ശനിയാഴ്ച പുലർച്ചെ പൊൻകുന്നം ആട്ടിക്കലിൽ ഉണ്ടായ ആംബുലൻസ് അപകടത്തെ തുടർന്ന് പരിക്കേറ്റ് മരണപ്പെട്ട പാലമ്പ്ര പാറക്കടവിൽ പി.കെ.രാജു (64) വിന്റെ സംസ്കാരം ഇന്ന് 2
READ MORE