മുണ്ടക്കയം വാർത്തകൾ
കൂട്ടിക്കല്‍ കൊക്കായാര്‍ നിവാസികള്‍ക്കു സഞ്ചരിക്കാന്‍ പാലമില്ല; ഉരുള്‍പൊട്ടല്‍ തകര്‍ത്ത പാലങ്ങള്‍ പുനര്‍നിര്‍മിക്കുമെന്നത് വാഗ്ദാനത്തിലൊതുങ്ങി: സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പടെയുള്ളവരുടെ ദുരിതം കണ്ടില്ലെന്ന് നടിച്ച് അധികൃതര്‍
ഭീതിയുടെ ഓർമ്മകള്‍ ഒരുവശത്ത് മായാതെ നില്‍ക്കുമ്ബോഴും പ്രളയബാധിതർ അതിജീവനത്തിന്റെ പാതിയിലാണ്.പ്രളയത്തില്‍ തകർന്ന പാലങ്ങളുടെ നിർമ്മാണം ഇനിയും പൂർത്തീകരിച്ചിട്ടില്ല. ഇളങ്കാട് ടോപ്പിലേക്കുള്ള മ്ലാക്കര പാലം മാത്രമാണ് പൂർത്തീകരിച്ചത്. എന്നാല്‍
READ MORE