ഇടുക്കി
കുട്ടിക്കാനം വളഞ്ഞങ്ങാനത്ത് കൊക്കയിലേക്ക് വീണ കാര്‍ മരത്തില്‍ തട്ടി നിന്നു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വളഞ്ഞങ്ങാനത്തിനു സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കൊക്കയിലേക്കു വീണു. കാര്‍ മരത്തില്‍ തട്ടി നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി.കാറിലുണ്ടായിരുന്ന നാല് യാത്രക്കാരും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ
READ MORE