വെംബ്ലി പുതുപ്പറമ്പിൽ പി.കെ. കുഞ്ഞു മോൻ – EM ശാന്തമ്മ ദമ്പതികളുടെ മകൻ അനൂപ് കുഴഞ്ഞു വീണു മരിച്ചു

വെംബ്ലി പുതുപ്പറമ്പിൽ പി.കെ. കുഞ്ഞു മോൻ – EM ശാന്തമ്മ ദമ്പതികളുടെ മകൻ അനൂപ് (നമ്മുടെ ശേഖരൻ – 36 ) നിര്യാതനായി.
ക്രിക്കറ്റ് കളി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ നെഞ്ചു വേദനയുണ്ടായി കുഴഞ്ഞു വീണ് മരണം സംഭവിക്കുകയായിരുന്നു. മൃതദ്ദേഹം MMT ആശുപത്രി മോർച്ചറിയിൽ

Leave a Reply

Your email address will not be published. Required fields are marked *