കോരുത്തോട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തുന്ന കൂപ്പൺ ചലഞ്ചിന്റെ ഔദ്യോഗിക സമാപനവും കൂപ്പൺ നറുക്കെടുപ്പും
ഇന്ത്യൻ യൂത്ത് കോൺഗ്രസ് സംസ്‌ഥാന കമ്മിറ്റി വയനാട് പുനരധിവാസ സംബന്ധമായി 30 വീട് നിർമ്മിച്ചു നൽകുന്ന പദ്ധതിയിലേയ്ക്കുള്ള ഫണ്ട് ശേഖരണാർത്ഥം കോരുത്തോട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തുന്ന കൂപ്പൺ ചലഞ്ചിന്റെ ഔദ്യോഗിക സമാപനവും കൂപ്പൺ നറുക്കെടുപ്പും ഒക്ടോബർ 13 ഞായറാഴ്ച പനയ്ക്കച്ചിറയിൽ വെച്ച് നടന്നു കുമാരി ആരാധ്യ ടൈറ്റസ് നറുക്കെടുപ്പ് നിർവഹിച്ച കൂപ്പൺ ചലഞ്ചിന്റെ ഒന്ന്, രണ്ട്, മൂന്ന് സമ്മാനങ്ങൾ ജെയിംസ് ചെമ്മലമറ്റം( കൂപ്പൺ നമ്പർ 514), വിശാഖ് മുണ്ടക്കയം ( കൂപ്പൺ നമ്പർ 592), വിപിൻ മടുക്ക ( കൂപ്പൺ നമ്പർ 687) എന്നിവർ കരസ്ഥമാക്കി.
യൂത്ത് കോൺഗ്രസ് കോരുത്തോട് മണ്ഡലം പ്രസിഡന്റ് രനീഷ് അനിൽ അധ്യക്ഷത വഹിച്ച യോഗം പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. റെമിൻ രാജൻ ഉദ്ഘാടനം ചെയ്തു .

യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഷിയാസ് മുഹമ്മദ് മുഖ്യപ്രഭാഷണം നിർവഹിച്ചു.സംസ്ഥാന വക്താവ് അഡ്വ. വസന്ത് തെങ്ങുംപ്പള്ളി രാഷ്ട്രീയ വിശദീകരണം നടത്തി സംസാരിച്ചു.


കോരുത്തോട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് ചെത്തിയിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാൻസി സാബു , വൈസ് പ്രസിഡന്റ് പി ഡി പ്രകാശ് ബ്ലോക്ക് മെമ്പർ രത്നമ്മ രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാർ സന്ധ്യാ വിനോദ്,റ്റോംസ് കുര്യൻ* , INTUC ജില്ലാ ജനറൽ സെക്രട്ടറി *റ്റി. ജി. സാബു,
മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വിജയമ്മ ബാബു,മഹിളാ കോൺഗ്രസ് കോരുത്തോട് മണ്ഡലം പ്രസിഡന്റ് *റെനി സെബാസ്റ്റ്യൻ, മുണ്ടക്കയം ബ്ലോക്ക് ജനറൽ സെക്രട്ടറി *ഷാന്റി പൂവക്കുളം , മഹിളാ കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി വത്സമ്മ ചെത്തിയിൽ,സിനി കോയിക്കൽ, പനക്കച്ചിറ മേഖല കൺവീനർ ശശി പാറയ്ക്കൽ , INTUC മണ്ഡലം പ്രസിഡന്റ് നജീബ് കാട്ടുപ്ലാക്കൽ,
*ജോജി പഴനിലം, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ബാബു കൊക്കാപ്പള്ളി *അഗ്രികൾച്ചറൽ ഇമ്പ്രൂവ്മെന്റ് ബാങ്ക് പ്രസിഡന്റ് *സജി ചേനപ്പാടി, രാജു ചൂനാടൻ, രാജീവ് ഫൗണ്ടേഷൻ മണ്ഡലം പ്രസിഡന്റ് *ജോയ് കോയിക്കൽ,* , ജോയ് കരിത്തിക്കാട്ടിൽ ,സജി കറുകപ്പള്ളി,അനിയപ്പൻ, കറുപ്പ് സ്വാമി, ചന്ദ്രൻ, തമ്പി, അഭയൻ,
യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി *അഡ്വ. മെർലി റ്റോം* , യൂത്ത് കോൺഗ്രസ് കോരുത്തോട് മണ്ഡലം വനിതാ പ്രതിനിധി *രേവതി ഷിനോ,* യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് *നെബു സെബാസ്റ്റ്യൻ* എന്നിവരുൾപ്പെടെ കോൺഗ്രസിന്റെ സജീവ പ്രവർത്തകർ നേതൃത്വം നൽകി . വിവിധ പോഷക സംഘടന ഭാരവാഹികൾ , മണ്ഡലം വാർഡ് ബൂത്ത് ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.
