1965 മുതൽ 2023 വരെ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിൽ നിന്നും പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം മുണ്ടക്കയം എ ജി എം കോളേജിൽ ഉച്ചകഴിഞ്ഞ് 3 മണിക്ക്

1965 മുതൽ 2023 വരെ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിൽ നിന്നും പഠിച്ചിറങ്ങിയ മുണ്ടക്കയത്തും സമീപ പഞ്ചായത്തുകളിലുമുള്ള മുഴുവൻ പൂർവ്വ വിദ്യാർത്ഥികളുടെയും സംഗമം ഇന്ന് 2024 ഒക്ടോബർ 13 ഞായർ ഉച്ചകഴിഞ്ഞ് 3 മണിക്ക് മുണ്ടക്കയം കോ ജംഗ്ഷനിൽ സെന്റ് ജോസഫ് കോൺവെന്റ് സ്കൂളിന്റെ എതിർവശം എ ജി എം കോളേജിൽ വച്ചു അലുമിനി യൂണിയൻ പ്രസിഡന്റ് ശ്രീ. മാത്യു ചാക്കോ വെട്ടിയാങ്കലിന്റെ
അധ്യക്ഷതയിൽ ചേരുന്നതും, കോളേജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ് അഭിസംബോധന ചെയ്യുന്നതുമാണ്. കൂടുതൽ
വിവരങ്ങൾക്ക് എ ജി എം കോളേജ് പ്രിൻസിപ്പൽ ശ്രീമതി. ഗിരിജ പ്രസാദിനെ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *