മുണ്ടക്കയം 35-)0 മൈലിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ചു അപകടം

മുണ്ടക്കയം 35-)0 മൈലിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ചു അപകടം, ഇന്ന് ഉച്ചക്ക് ആണ് അപകടം ഉണ്ടായത്, അപകടത്തിൽ ലോറിയുടെയും കാറിന്റെയും മുൻവശം തകർന്നു, യാത്രക്കാർ നിസാര പരുക്കുകളോടെ രക്ഷപെട്ടു, വാഹനത്തിന്റെ നിയത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം എന്ന് നാട്ടുക്കാർ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *