വാഹനപകടത്തിൽ മരിച്ച ഷീനാ ടീച്ചറിൻ്റെ ഖബറടക്കം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് എരുമേലി മഹല്ലാ മുസ്ലിം ജമാഅത്ത് ഖബ്ർസ്ഥാനിൽ

വാഹനപകടത്തിൽ മരിച്ച ഷീനാ ടീച്ചറിൻ്റെ ഖബറടക്കം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് എരുമേലി മഹല്ലാ മുസ്ലിം ജമാഅത്ത് ഖബ്ർസ്ഥാനിൽ.. പാണപിലാവ് ഗവ: സ്കൂളിലെ പ്രധാന അധ്യാപികയും എരുമേലി കൊച്ചാനിമൂട്ടിൽ ഷംസുദ്ദീൻ്റെ ഭാര്യയുമാണ് ഷീനാ ഷംസുദീൻ

Leave a Reply

Your email address will not be published. Required fields are marked *