കേരള ടുഡേ വാർത്തയെ തുടർന്ന് മുണ്ടക്കയം ബസ് സ്റ്റാൻഡിലെ കോളാമ്പിയിലൂടെ ഉള്ള വിളിച്ചു പറയൽ നിർത്തി…. ഇനി ബസ് സ്റ്റാൻഡിലെ വിളിച്ചു പറയൻ അത്യാധുനിക സൗണ്ട് സംവിധാനത്തിലൂടെ…
മുണ്ടക്കയം ബസ് സ്റ്റാൻഡിൽ ബസുകളുടെ സമയം വിളിച്ച് പറയുന്ന കേന്ദ്രത്തിലാണ് കോടതി വിധി ലംഘിച്ച് അനൗണ്‍മെന്റ് ചെയ്തിരുന്ത്. പൊതു സ്ഥലങ്ങളില്‍ അനൗണ്‍സ് മെന്റിന് കോളാമ്പി ഉപയോഗിക്കരുതെന്നും , സ്പീക്കര്‍ ബോക്‌സ് ഉപയോഗിക്കണമെന്നുമാണ് കോടതി വിധി. എന്നാല്‍ നിരവധിയാളുകള്‍ എത്തുന്ന സ്റ്റാന്‍ന്റില്‍ ഓരോ മിനിറ്റിലും വലിയ ശബ്ദത്തില്‍ അനൗണ്‍സ് മെന്റ് ചെയ്തിരുന്നത് ഇതിനെ തുടർന്ന് കേരള ടുഡേ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു തുടർന്ന് ബസ് സ്റ്റാൻഡിലെ കോളാമ്പിയിലൂടെ ഉള്ള വിളിച്ചു പറയൽ നിർത്തി.അത്യാധുനിക സൗണ്ട് സംവിധാനത്തിലൂടെ ആവും ഇനി മുണ്ടക്കയം ബസ് സ്റ്റാന്ഡിലെ അനൗണ്‍സ് മെന്റ്
