തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി കേരളാ പ്രദേശ് മഹിളാ കോൺഗ്രസ് ഏലപ്പാറ ബ്ലോക്ക് കമ്മറ്റി മഹിളാ സാഹസ് 2024 ക്യാമ്പ് സംഘടിപ്പിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി കേരളാ പ്രദേശ് മഹിളാ കോൺഗ്രസ് ഏലപ്പാറ ബ്ലോക്ക് കമ്മറ്റി മഹിളാ സാഹസ് 2024 ക്യാമ്പ് സംഘടിപ്പിച്ചു മഹിളാ കോൺഗ്രസിന്റെ പതാക ഉയർത്തി ആരംഭിച്ച ക്യാമ്പിൽ മഹാത്മജിയുടെ 155ാം ജൻമദിന അനുസ്മരണവും നടന്നു ഏലപ്പാറ ടൗണിൽ നടത്തിയ പ്രകടനത്തിനു ശേഷം ആരംഭിച്ച ക്യാമ്പിൽ ഏലപ്പാറ മണ്ഡലം പ്രസിഡണ്ട് ശ്രീമതി സുജാതാ രാധാകൃഷ്ണൻ സ്വാഗതം ആശംസിച്ചു ബ്ലോക്ക് പ്രസിഡണ്ട് ശ്രീമതി ഡോമിന സജി അധ്യക്ഷത വഹിച്ചു ബ്ലോക്ക് തല ക്യാമ്പ് മഹിളാ കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡണ്ട് മിനി സാബു ഉത്ഘാടനം ചെയ്തു ഇടുക്കി ജില്ലയുടെ ചാർജുള്ള സംസ്ഥാനസെക്രട്ടറി ശ്രീമതി ഗീതാ ശ്രീകുമാർ മെമ്പർഷിപ്പ് ക്യാമ്പയിൻ ലോഞ്ചിംഗ് നടത്തി
സംസ്ഥാന കമ്മറ്റിയുടെ തീരുമാനപ്രകാരം പത്തിനകർമ്മ പരിപാടികളെപ്പറ്റിയും പെർഫോമൻസ് അസസിനെപ്പറ്റിയും ബ്ലോക്കിലെ സംഘടനാ പ്രവർത്തനങ്ങളെപ്പറ്റിയും ക്യാമ്പിൽ വിശദമായ ചർച്ചകൾ നടന്നു ക്യാമ്പിൽ ബഹുമാന്യരായ ജില്ലാ വൈസ് പ്രസിഡണ്ടുമാർ ഗ്രീമതി കുഞ്ഞുമോൾ ചാക്കോ ശ്രീമതി മണിമേഖല ജില്ലാ ജനറൽ സെകട്ടറി ശ്രീമതി സ്വർണ്ണലതാ അപ്പുക്കുട്ടൻ ഏലപ്പാറ ബ്ലോക്ക് പ്രസിഡണ്ട് ശ്രീ ജോർജ് ജോസഫ് കൂറുമ്പുറം Dcc ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ അരുൺ പൊടി പാറ ശ്രീ ബെന്നി പെരുവന്താനo ഏലപ്പാറ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അമ്മിണി തോമസ് .കെ കൊക്കയാർ മണ്ഡലം പ്രസിഡണ്ട് ശ്രീ സണ്ണി തുരുത്തിപ്പള്ളി

ഏലപ്പാറ മണ്ഡലം പ്രസിഡണ്ട് ശ്രീ അജിത്ത് ദിവാകരൻ മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടുമാരായ ശ്രീമതി സ്റ്റാൻലി സണ്ണി മിനി ഗംഗാധരൻ ശാന്തമ്മ ബാബു വാഗമൺ മണ്ഡലം ഇൻ ചാർജ് ശ്രീമതി സെൽവി എന്നിവർ ആശംസകൾ അർപ്പിച്ചു മണ്ഡലം ഭാരവാഹികളായ ശ്രീമതി ഗ്രേസി ജോസ് ഐസി മോൾ സിബി സുനിതാ ജയപ്രകാശ് ഷിമ്പിലി ഷുക്കൂർ ജാൻസി റ്റോമി സുനിതാ മധു എന്നിവർ നേതൃത്വം നല്കി ബ്ലോക്ക് വൈസ് പ്രസിഡണ്ട് സിനിമോൾ ജോസഫ് ക്വാമ്പിന് കൃതജ്ഞത അർപ്പിച്ചു


