ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൂട്ടിയ്ക്കൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തിയും മഹാത്മാ ഗാന്ധി ഏ.ഐ.സി.സി. പ്രസിഡന്റ് ആയതിന്റെ നൂറാം വാർഷികവും അചരിച്ചു
ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൂട്ടിയ്ക്കൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തിയും മഹാത്മാ ഗാന്ധി ഏ.ഐ.സി.സി. പ്രസിഡന്റ് ആയതിന്റെ നൂറാം വാർഷികവും അചരിച്ചു.വിവിധ സ്ഥലങ്ങളിൽ കോൺഗ്രസ് പതാക ഉയർത്തി പുഷ്പാർച്ചന നടത്തി. ഏന്തയാർ ടൗണിൽ ഗാന്ധി സ്മൃതി ജ്യോതി സംഘടിപ്പിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജി ജോ കാരയ്കാട്ട് അദ്ധ്യക്ഷത വഹിച്ചു.
ജോസ് ഇടമന, കെ.എസ് രാജു, അബ്ദു ആലസംപാട്ടിൽ,കെ.എ.നാസ്സർ, കെ.ആർ രാജി, രജി വാര്യാമറ്റം, അനു ഷിജു, ആൻസി അഗസ്റ്റീൻ, മായാ ജയേഷ്, കുസുമം മുരളി,നെബിൻ കെ തോമസ്, സിയാദ് കൂട്ടിയ്ക്കൽ, നൗഷാദ് ഓലിക്കപ്പാറ, ജോയി കാരിക്കക്കുന്നേൽ,ബേബി മാത്യു, രവി കോളാശ്ശേരി, ജോസ് ഇരുമ്പൂഴി, ജോർജുകുട്ടി കൊച്ചു തെക്കേൽ,ഔസ്സേപ്പച്ചൻ അരിമറ്റം എന്നിവർ സംസാരിച്ചു

