കൊക്കയാർ,പെരുവന്താനം പഞ്ചായത്തിലെ ഭിന്നശേഷിക്കാർക്കുള്ള (ശാരീരിക വെല്ലുവിളി നേരിടുന്നവർ) സഹായ ഉപകരണ നിർണ്ണയ ക്യാമ്പ് പെരുവന്താനം ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ തിങ്കളാഴ്ച നടക്കുന്നു
ബ്ലോക്ക് പഞ്ചായത്ത്, അഴുത & ദേവികുളം
ഭിന്നശേഷിക്കാർക്കുള്ള (ശാരീരിക വെല്ലുവിളി നേരിടുന്നവർ സഹായ ഉപകരണ നിർണ്ണയ ക്യാമ്പ് ( ALIMCO) 2024 September 23,24,25, 27, 28, 30
അർഹതാ മാനദണ്ഡങ്ങൾ
1. ഇന്ത്യൻ പൗരനായിരിക്കണം.
2. 40% ഭിന്നശേഷി തെളിയിക്കുന്ന did കാർഡോ udid കാർഡിന് അപേക്ഷിച്ചിട്ടുള്ള സ്ലിപ്പോ കൊണ്ട് വരേണ്ടതാണ്. UDID കാർഡോ
udiD കാർഡിന് അപേക്ഷിച്ചിട്ടുള്ള സ്ലിപ്പോ ഇല്ലാതെ മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ് മാത്രം ഉള്ളവർ യോഗ്യരല്ല.
3. മാസ വരുമാനം 22,500/- (വാർഷിക വരുമാനം-270,000/-) രൂപയിൽ
കവിയരുത്. BPL റേഷൻ കാർഡോ വരുമാന സർട്ടിഫിക്കറ്റോ കൊണ്ട് വരേണ്ടതാണ്.
4. അഡ്രസ്സ് പ്രൂഫിനായി ആധാർ കാർഡ് നിർബന്ധമായി കൊണ്ട് വരേണ്ടതാണ്
5. ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ കൊണ്ട് വരേണ്ടതാണ്.
6. കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിൽ ഏതെങ്കിലും സർക്കാർ സ്കീമിൽ സഹായ ഉപകരങ്ങൾ ലഭിച്ചവർ ഉപകരണത്തിനായി ഈ ക്യാമ്പിൽ രജിസ്റ്റർ ചെയ്യാൻ യോഗ്യരല്ല.
7. പൂർണ്ണമായും കിടപ്പ് രോഗികളായ ഭിന്നശേഷിക്കാർ ക്യാമ്പിൽ വരുന്നതിനു പകരം മറ്റൊരാളെ മേൽ ക്യാമ്പിലേക്ക് നിയോഗിക്കാവുന്നതാണ്. രേഖകൾ അടക്കം
