മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ഗ്രാമ സഭകൾ ആരംഭിച്ചു
2024_25 പദ്ധതി വർഷത്തേക്കുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാൻ മുണ്ടക്കയം ഗ്രാമ പഞ്ചായത്തിലെ 21 വാർഡുകളിലെയും ഗ്രാമ സഭകൾ ഇന്നു ആരംഭിച്ചു 30 നു അവസാനിക്കും.
വാർഡ് 1,2,21 ഗ്രാമ സഭകളാണ് ഇന്നു ആരംഭിക്കുന്നത്
മുണ്ടക്കയം രണ്ടാം വാർഡ് ഗ്രാമസഭ
പ്രസിഡന്റ് രേഖ ദാസ് ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീലമ്മ ഡോമിനിക്, ഷിജിഷാജി, പ്രസന്ന ഷിബു വാർഡ് മെമ്പർ സി വി അനിൽകുമാർ എന്നിവർ പങ്കെടുത്തു

