വയനാട് ദുരിതാശ്വാസ ഫണ്ട്: കേന്ദ്ര-സംസ്ഥാന നടപടികള്‍ക്കെതിരെ പെരുവന്താനം കൊക്കയാർ മണ്ഡലങ്ങളുടെ നേതൃത്വത്തിൽ പ്രതിഷേധം 35-ാം മൈലിൽ
വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കള്ളക്കണക്കിലൂടെ ഫണ്ട് തട്ടിപ്പും ദുരുപയോഗവും നടത്തുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെയും ദുരന്തബാധിതര്‍ക്ക് അടിയന്തര സാമ്പത്തിക സഹായം നല്‍കുന്നതില്‍ അലംഭാവം കാട്ടുന്ന കേന്ദ്ര സര്‍ക്കാരിന്റെയും നടപടിയില്‍ പ്രതിഷേധിച്ച് കോൺഗ്രസ് പെരുവന്താനം കൊക്കയാർ മണ്ഡലങ്ങളുടെ നേതൃത്വത്തിൽ.35-ാം മൈലിൽ പ്രതിഷേധ പ്രകടനം നടത്തി
