മുണ്ടക്കയം പറത്താനത്തിന് സമീപം പുലിയെ കണ്ടതായി അഭ്യൂഹം, വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇതുമായി ബന്ധപ്പെട്ട് വോയിസ് മെസേജ് പ്രചരിക്കുന്നത്, മുണ്ടക്കയം പറത്താനം റോഡിൽ സഞ്ചരിച്ച ഈരാറ്റുപേട്ട സ്വദേശികൾ പറത്താനം വെട്ടുകല്ലാം സ്വദേശിയോട് സംസാരിക്കുന്ന കാൾ റെക്കോർഡ് ആണ് സാമൂഹ്യ മാധ്യമത്തിലൂടെ പ്രചരിക്കുന്നത്,