മുണ്ടക്കയം സ്വദേശിയെ കാണാതായിട്ട് 6 ദിവസം പിന്നിടുന്നു

മുണ്ടക്കയം: മുണ്ടക്കയം സ്വദേശിയെ കാണാതായിട്ട് 6 ദിവസം പിന്നിടുന്നു, മുണ്ടക്കയം വണ്ടൻപതാൽ സ്വദേശിയായ രാജീവിനെ (54)യാണ് കഴിഞ്ഞ 12/09/2024 തീയതി മുതൽ കാണാതായത്. കണ്ടെത്തുന്നവർ ഈ നമ്പരുകളിൽ ബന്ധപ്പെടുക. ഫോൺ : 8086770373, മുണ്ടക്കയം പൊലീസ്: 04828 272317

Leave a Reply

Your email address will not be published. Required fields are marked *