എന്നെന്നും ഓർമ്മിക്കുവാൻ കുട്ടികൾക്ക് വ്യത്യസ്ത ഓണസമ്മാനവുമായി നാട്ടുകാർ..

കണമല : വയനാടിന്റെ ദുഃഖത്തോട് ചേർന്ന് നിന്ന് ആഘോഷങ്ങൾ പരമാവധി കുറച്ച് പമ്പാവാലി കിസുമത്തെ സർക്കാർ സ്കൂളിൽ നടത്തിയ ഓണാഘോഷം വ്യത്യസ്ത മാതൃകയായി. ഏഴു കുട്ടികളെ സ്വയംപര്യാപ്തരാക്കാൻ ഓണസമ്മാനമായി നാട്ടുകാർ സ്കൂളിൽ അവർക്ക് ആട്ടിൻകുട്ടികളെയാണ് നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *