ഈരാറ്റുപേട്ടക്ക് സമീപം പാൽ വിതരണ വാഹനം മറിഞ്ഞു; ഡ്രൈവറും സെയിൽസ്മാനും രക്ഷപ്പെട്ടത് അത്ഭുതകരമായി

ഇന്ന് പുലർച്ചെ തിടനാട് – വെയിൽ കാണാമ്പാറ കൊടും വളവിലാണ് അപകടം കൊല്ലത്തുനിന്നും വിതരണം ചെയ്യുന്ന എ വൺ പാൽ വാഹനമാണ് 5 മണിയോടെ മറിഞ്ഞത് ഡ്രൈവർ കൊല്ല മൈനാഗപ്പള്ളി സ്വദേശി സനൽ, സെയിൽ സ്മാൻ ശാസ്താംകോട്ട സ്വദേശി ശ്രീ രാജ് എന്നിവരാണ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടത് വൈദ്യുതി
പോസ്റ്റ് ഒടിഞ്ഞതിനാൽ ഈ പ്രദേശത്ത് വൈദ്യുതി മുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *