മുണ്ടക്കയം വണ്ടൻപതാൽ സ്വദേശിയെ കാണ്മാനില്ല

മുണ്ടക്കയം വണ്ടൻപതാൽ സ്വദേശിരാജീവ്‌ കെ എസ് കാണ്മാനില്ല. 12.09.2024 വൈകുന്നേരം മൂന്നു മണി മുതൽ ആണ് കാണാതായത്. സംഭവത്തിൽ മുണ്ടക്കയം പൊലീസ് പരാതി നൽകി. വിവരം ലഭിക്കുന്നവർ മുണ്ടക്കയം പോലീസിൽ അറിയിക്കുക……സഹോദരന്റെ നമ്പർ :8086770373, 7560889596

Leave a Reply

Your email address will not be published. Required fields are marked *