പെരുവന്താനം ഗ്രാമപഞ്ചായത്തിന്റെയും- ഗവൺമെന്റ് ആയുർവേദ ഡിസ്‌പെൻസറിയുടെയും – ഗവൺമെന്റ് ഹോമിയോ ഡിസ്‌പെൻസറിയുടെയും ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി

പെരുവന്താനം ഗ്രാമപഞ്ചായത്തിന്റെയും- ഗവൺമെന്റ് ആയുർവേദ ഡിസ്‌പെൻസറിയുടെയും – ഗവൺമെന്റ് ഹോമിയോ ഡിസ്‌പെൻസറിയുടെയും ആഭിമുഖ്യത്തിൽ വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം ലക്ഷ്യമിട്ട് ചൊവ്വ, ബുധൻ ദിവസങ്ങളിലായി പെരുവന്താനം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വൈസ് പ്രസിഡന്റ് E R ബൈജുന്റെ അദ്ധ്യക്ഷതയിൽ നടന്ന മെഡിക്കൽ ക്യാമ്പ് പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *