മുണ്ടക്കയം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഓണചന്ത ഉത്ഘാടനം വൈസ് പ്രസിഡന്റ് ഷീലമ്മ ഡോമിനിക് നിർവഹിച്ചു
മുണ്ടക്കയം: മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ ഓണചന്ത വൈസ് പ്രസിഡന്റ് ഷീലമ്മ ഡോമിനിക് ഉത്ഘാടനം ചെയ്തു.
പൊതു വിപണിയിൽ നിന്നും 30% വിലക്കുറവിൽ നാടൻ പച്ചക്കറി ലഭിക്കും. കൃഷിക്കാരുടെ ഉത്പന്നങ്ങൾ 10% വില വർധിപ്പിച്ചു വാങ്ങും എന്ന് പ്രസിഡന്റ് രേഖ ദാസ് അറിയിച്ചു
സിവി അനിൽകുമാർ, ഷിജി ഷാജി കൃഷി ഓഫീസർ സാന്ദ്ര സെബാസ്റ്റ്യൻ, സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു
