പെരുവന്താനം, കൊക്കയാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ 35-ാം മൈലിൽ പന്തംകുളത്തി പ്രകടനം നടത്തി
മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക .രാഷ്ട്രീയ ലാഭത്തിനായി തൃശൂർ പൂരം കലക്കിയ ഗൂഡാലോചനക്കാർക്കെതിരെ നടപടി സ്വീകരിക്കുക, വിലക്കയറ്റം നിയന്ത്രിക്കുവാൻ സർക്കാർ അടിയന്തിരമായി പൊതു വിപണിയിൽ ഇടപെടുക ,അഭ്യന്തര വകുപ്പിൻ്റെ ക്രിമിനൽവൽക്കരണം അവസാനിപ്പിക്കുകഎന്ന് ആവശ്യപ്പെട്ടുകൊണ്ട് പെരുവന്താനം, കൊക്കയാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ 35-ാം മൈലിൽ പന്തംകുളത്തി പ്രകടനം നടത്തി.DCC സെക്രട്ടറി ബെന്നി പെരുവന്താനം മണ്ഡലം പ്രസിഡൻ്റ് ഷിനോജ് ജേക്കബ്, കൊക്കയാർ മണ്ഡലം പ്രസിഡൻ്റ് സണ്ണി തുരുത്തി പ്പള്ളി നേതൃത്വത്തിൽ
പെരുവന്താനം പഞ്ചായത്ത് പ്രസിഡൻറ് നിജിനിഷം ഷുദ്ധീൻ,TN മധുസൂധനൻ, VC ജോസഫ്, ജോൺ പി തോമസ്, സണ്ണി തട്ടുങ്കൽ, CT മാത്യു സുരേഷ് ഓലിക്കൽ, NA വഹാവ്, K Rവിജയൻ, KN രാമധാസ്, ഡോമിന സജി സ്വർണ്ണലത അപ്പുക്കുട്ടൻ, ശശിധരൻ തെകൂറ്റ്, സുനിതജയപ്രകാശ്, pk ഷാജി, ഒ എ ഷെമീർ, ഷേർളി ജോർജ്,ഷീബ ബിനോയി, ഷൈമ ജെറീർ ,
ഷിജു മാത്യു, INTUC, നേതാക്കൻമാർ, പ്രവർത്തകർ പന്തം കുളത്തി പരിപാടിയിൽ പങ്കെടുത്തു.

